STATEഎല്‍ഡിഎഫില്‍ നിന്നും അവഗണനകള്‍ പതിവായതോടെ ആര്‍ജെഡിയെ യുഡിഎഫില്‍ എത്തിക്കാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് വിപുലീകരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കാന്‍ നീക്കം; ശ്രേയാംസ് കുമാറുമായി ചര്‍ച്ച നടത്തി ചെന്നിത്തല; സൗഹൃദ ചര്‍ച്ചയെന്ന് ആര്‍ജെഡിയുടെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 3:15 PM IST